കുന്ദമംഗലം: മലയിൽ അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ കുഞ്ഞീബി(76) നിര്യാതയായി.മക്കൾ. സക്കീന, സുലൈഖ, സാഹിറ, സാഹിന, പരേതരായ ജലീൽ, നാസർ, മരുമക്കൾ, മമ്മു ആറേമൂന്ന്, കുഞ്ഞി മാഹിൻ മർക്കസ്, ഉമ്മർ പിലാശ്ശേരി, ബഷീർ, ഈങ്ങാപ്പുഴ, മയ്യിത്ത് നിസ്ക്കാരം ഇന്ന് (വ്യാഴം Je 1 u ഉച്ചക്ക് ഒരു മണി കുന്ദമംഗലം സുന്നി ജുമാ മസ്ജിദ്