കുന്ദമംഗലം: തമിഴ്നാട്ടിലെ സേലത്തു നിന്നും നിരവധി ലൂന സ്ക്കൂട്ടറിൽ ആയിരകണക്കിന് കോഴിക്കുഞ്ഞുങ്ങളുമായി തമിഴ് നാടോടികൾ കേരളത്തിൽ പാതയോര വിപണി കൈയടക്കി.ഒരു മാസം പ്രായമായ കുഞ്ഞുങ്ങൾ ഒന്നട്ത്താൽ 10ളം ഡസൻ എടുത്താൽ 100 ഉം ആണ് വില മുത്താറിയും വെള്ളവും വെച്ച് കുട്ടി ലാക്കിയാൽ വളരുമെന്ന് വിൽപ്പനക്ക് എത്തിക്കുന്നവർ പറയുന്നുണ്ടെങ്കിലും രാവിലെയും വൈകിട്ടും ഭക്ഷണം നൽകി പാത്രങ്ങൾ മാറ്റുകയും ചൂടി നായി പഴയ ബൾബ് കത്തിക്കുകയും ചെയ്താൽ ചിലയിടങ്ങളിൽ ബാക്കിയാക്കുകയും മറ്റിടങ്ങളിൽ മൂന്നിന് തന്നെ ചത്തൊടുങ്ങുകയും ചെയ്യുന്നുണ്ട്