കുന്ദമംഗലം: ഹർത്താൽ ദിനത്തിൽ റോഡിൽ തീയിട്ടതിന് പൊതുമരാമത്ത് വകുപ്പിന്റെ പരാതി പ്രകാരം കുന്ദമംഗലം പോലീസ് കേസെടുത്തു. ചേരിഞ്ചാൽ പ്രദേശത്തെകണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.തീയിട്ടത് മൂലം പൊതുമരാമത്ത് വകുപ്പിന് റോഡിലെ ടാറിങ് ഇളകിമാറിയതി ന്13,000 രൂപ| നാശനഷ്ടമുണ്ടായെന്നതിനാണ്. കേസ് എന്നാൽ കാരന്തൂർ ഭാഗത്ത് തീയിട്ടതിന് പരാതിയുമില്ല കേസുമില്ല എന്നതും ശ്രദ്ധേയമാണ്
