ചരമം
കുന്നമംഗലം: പിലാശേരി ഇടക്കണ്ടിയിൽ ദേവകി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ വേലു മാസ്റ്റർ; മക്കൾ : വി ടി ബാലകൃഷ്ണൻ ( റിട്ട: സബ് എഞ്ചിനിയർ, കെ എസ് ഇ ബി ) , ജനാർദ്ദനൻ ( റിട്ട: കേരള സോപ്പ്സ് ആൻ്റ് ഓയിൽ സ് ), ചന്ദ്രിക, വിലാസിനി, സുബ്രപുണ്യൻ ( വാട്ടർ അതോറിറ്റി, കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം). മരുമക്കൾ: ദേവി, പ്രഭാവതി ( റിട്ട: ബി എസ് എൻ എൽ ), ഗോപിനാഥ് ( റിട്ട.. പോസ്റ്റൽ വകുപ്പ്), സുരേന്ദ്രൻ ( റിട്ട.. അസിസ്റ്റൻറ് എഞ്ചിനിയർ , പൊതുമരാമത്ത് വകുപ്പ്), ബിന്ദു ( പാവങ്ങാട്): സഞ്ചയനം തിങ്കളാഴ്ച: