മുക്കം: മണാശ്ശേരി കുറ്റിരിമ്മൽ ബീരാൻ
ഊട്ടി മേപ്പാടി റോഡിൽഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി മേപ്പാടി വിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
മകൻ ഫൈസലിന്റെയും കുടുബത്തിന്റെയും കൂടെ ഊട്ടി സന്ദർശിച്ച് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.
ബീരാൻസാഹിബിന്റെ ഭാര്യക്ക് നട്ടെല്ലിന് സാരമായ പരിക്കു സംഭവിച്ചിട്ടുണ്ട്.* മറ്റുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ് മോർട്ടം കഴിഞ്ഞ് ഉച്ചയോടെ മണാശ്ശേരി എം എ എം ഒ കോളജിന് സമീപമുള്ള വീട്ടിൽ കൊണ്ട് വരും. ഖബറടക്കം ഉച്ചകഴിഞ്ഞ്.