തിരുവമ്പാടി: മഞ്ഞക്കുന്നേൽ പരേതനായ എം ജെ ദേവസ്യ (റിട്ട. എ ഡി സി ) യുടെ ഭാര്യ എലിയാമ്മ (81-റിട്ട. അദ്ധ്യാപിക സേക്രട്ട് ഹാർട്ട് യു പി സ്കൂൾ -തിരുവമ്പാടി) നിര്യാതയായി. സംസ്കാരം നാളെ (28-12-2018-വെള്ളി) രാവിലെ 08:30-ന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ പള്ളിയിൽ. മക്കൾ: റീന, ബിന്ദു, ബിനു (ടീച്ചർ സെന്റ് ജോസഫ്സ് യു പി സ്കൂൾ – കോടഞ്ചേരി), വിപിൻ സെബാസ്റ്റ്യൻ (പ്രിൻസിപ്പാൾ സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ -തിരുവമ്പാടി). മരുമക്കൾ: സേതു (വയനാട്), ജോൺസൺ തോമസ് (റിട്ട. നേവി ഓഫീസർ), ഷിവിച്ചൻ മാത്യു (പ്രിൻസിപ്പാൾ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ – വേനപ്പാറ), നിഷ ( അദ്ധ്യാപിക പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ – കോഴിക്കോട്). പരേത തിരുവമ്പാടി വയലാമണ്ണിൽ കുടുംബാംഗമാണ്. തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി എം ജെ ആന്റണി മഞ്ഞക്കുന്നേൽ പരേതയുടെ ഭർതൃസഹോദരനാണ്
