Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

ബന്ധു നിയമനം:മന്ത്രി ജലീലിനെതിരെ പി.കെ.ഫിറോസ് നിയമ പോരാട്ടത്തിന്

admin, December 26, 2018December 26, 2018

തിരുവനന്തപുരം: ഒരു മാസത്തെ യുവജനയാത്ര കഴിഞ്ഞ് പി.കെ.ഫിറോസ് ബന്ധു നിയമന വിവാദത്തിൽ അകപ്പെട്ട മന്ത്രി കെ.ടി ജലീലിനെതിരെ നിയമപോരാട്ടം കർശനമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ട പണി തുടങ്ങി ഇക്കയിഞ്ഞ നവംബർ 3ന് വിജിലൻസ് ആസ്ഥാനത്ത് എത്തി ഉന്നതർക്ക് പരാതി സമർപ്പിച്ചിരുന്ന ഫിറോസിന്റെ പരാതിയിൽ ഇതു സംബദ്ധിച്ച് ഇതുവരെ എടുത്ത നടപടികളുടെ സംക്ഷിത്ത ഉറവിടം തേടി വിവരാവകാശം നിയമം മൂലം അപേക്ഷ സമർപ്പിച്ചു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ശക്തമായ ഇടപെടൽ മൂലം വിജിലൻസ് ഈ വിഷയത്തിൽ കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നറിയുന്നു കോടതിയിൽ കേസ് ഫയൽ ചെയ്യണമെങ്കിൽ ഇവിടെ നിന്നുള്ള വിവരങ്ങൾ കേസിൽ നിർണായകമാണ് ഇതിനിടെ ജലീലിന്റെ കയ്യിൽ സമാന രീതിയിൽ മറ്റ് മന്ത്രിമാർ നടത്തിയ ബന്ധു നിയമനത്തിന്റെ ലിസ്റ്റ് ഉള്ളതായും തനിക്കെതിരെ നടപടി എടുത്താൽ ഈ ലിസ്റ്റ് പുറത്ത് വിടുംമെന്നും ജലീൽ മുഖ്യമന്ത്രിയെ അറിയീച്ചതായാണ് വിവരം

കേരളം

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Terms and Conditions

©2026 M News | WordPress Theme by SuperbThemes