കുന്ദമംഗലം: പാലക്കാട് നിന്നും കൊണ്ടുവരുന്ന കരിമ്പന ഇളന്നിവഴിയോരങ്ങളിൽ സുലഭം ഒന്ന് എടുത്താൽ 10 പന്ത്രണ്ട് എണ്ണം എടുത്താൽ 100 രുപയും ആണ് വാങ്ങുന്നത് പാലക്കാട് നിന്നും തമിഴ്നാട് കേന്ദ്രീകരിച്ച സംഘം റോഡരികിൽ തൊഴിലാളികളെ ദിവസം 500 രൂപ ശമ്പളം നൽകി സാധനങ്ങൾ രാവിലെ ഇറക്കി വൈകീട്ട് ക്കുട്ടി കൊണ്ട് പോകുന്ന രീതിയിലാണ് കച്ചവടം തേങ്ങ മോഡലിലുള്ള കരിമ്പന ഇളന്നി മൂർച്ചയേറിയ കൊടുവാൾകൊണ്ട് ചെത്തി ഒന്നിൽ നാലും ആറും ഇളന്നി ഉണ്ടാകും ചൂട് കാലത്ത് മൂത്രാശയ രോഗങ്ങൾക്ക് ആശ്വസനൽകുമെന്നും കച്ചവടക്കാർ പറയുന്നു