ചരമം- കൊറ്റി(90) ആരാമ്പ്രം admin, December 18, 2018December 18, 2018 കുന്ദമംഗലം:ആരാമ്പ്രം ആനിക്കുന്നുമ്മൽ കൊറ്റി (90) നിര്യാതയായി. ഭർത്താവ്:- പരേതനായ ചാത്തൻ. മക്കൾ:-പരേതനായ കണ്ണൻ, പ്രഭാകരൻ, ഗോപാലൻ, ഭാസ്ക്കരൻ, കല്യാണി ,രാധ. ചരമം