കുന്ദമംഗലം 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനായി കുന്ദമംഗലത്ത് സ്ഥാപിക്കുന്ന 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്‌റ്റേഷന്റെ നിര്‍മാണോദ്ഘാടനം വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി നിര്‍വഹിച്ചു. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചീഫ് എഞ്ചിനീയര്‍ രാജന്‍ ജോസഫ് , ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ്, പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ യു.സി ബുഷറ,വാര്‍ഡ് മെമ്പര്‍ ടി.കെ സീനത്ത്, ഇ വിനോദ് കുമാര്‍, ബാബു നെല്ലൂളി, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, ഒ. ഉസ്സയിൻ, ടി.വി വിനീത് കുമാര്‍, രാജന്‍ മാമ്പറ്റചാലില്‍, ഭക്തോത്തമന്‍, ബാപ്പുഹാജി, ഒ വേലായുധന്‍ എന്നിവര്‍ എഞ്ചിനീയര്‍ പി രാജന്‍ തുടങ്ങിയവർ സംബന്ധി്ച്ചു
ഫോട്ടോോോോ :-കുന്ദമംഗലത്ത് 220 ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിർവഹിക്കുന്നു