കുന്ദമംഗലം: ആരാമ്പ്രം പരേതനായ നെല്ലിക്കൽ സിയാലിഹാജിയുടെ മകൻ തച്ചത് ഉസൈൻ (63) നിര്യാതനായി. മാതാവ് പാത്തുമ്മ ഹജ്ജുമ്മ. ഭാര്യ സഫിയ. മക്കൾ തൗഫീഖ് (ഖത്തർ) ഷാഹിദ, സാജിത. മരുമക്കൾ ഷംസുദ്ധീൻ ഓമശ്ശേരി. ഷക്കീൽ പൈമ്പാലുശ്ശേരി . മുബശ്ശിറ,സഹോദരങ്ങൾ പരേതനായ സെയ്ത് ഹാജി, ഖാദർ മാസ്റ്റർ, അബു (ഖത്തർ), മുഹമ്മദ് ബാവ (ഖത്തർ), അഹമ്മദ് കുട്ടി (ഖത്തർ), അബ്ദുൽ റസാഖ് മാസ്റ്റർ, അഷ്റഫ്, സുബൈദ. ഖബറടക്കം ഇന്ന് (വെള്ളി) രാത്രി 8.15 ന് ആരാമ്പ്രം വാരിപ്പുരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.