കുന്ദമംഗലം: പതിമംഗലത്ത് വെച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.പാലക്കാട് ചാലിശ്ശേരി തുറക്കൽ സിദ്ധീഖ് മകൻ റമീസ് (23) കൊപ്പം സ്വദേശി ആമയൂർ തോട്ടത്തിൽ ഉമ്മറിന്റെ മകൻ മുഹമ്മദ് അമീൻ (22) ആണ് മരിച്ചത് ബുള്ളറ്റ് വയനാട് ഭാഗത്തേക്കും പൾസർ കോഴിക്കോട് ഭാഗത്തേക്ക് വരുമ്പോഴാണ് കൂട്ടിയിടിച്ചത്
