എറണാകുളം: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. 23 ദിവസത്തിനു ശേഷമാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.