കുന്ദമംഗലം: വിപണി വിലയുടെ പകുതി വിലയ്ക്ക് ഹെൽമറ്റും, സീറ്റ് കവറും നൽകി വഴിയോര വിപണി സജീവമാകുന്നു സർക്കാർ നിർദേദശിക്കുന്ന iടiമാർക്ക് സഹിതം ഉള്ള നല്ലയിനം ഹെൽമറ്റുകളാണ് പകുതി വിലയ്ക്ക് റോഡരികിൽ സുലഭമായി ലഭിക്കുന്നതബൈക്കിന്റെ് സീറ്റ് കവർ ഇടയ്ക്കിടെ മാറ്റുന്നവരുംഡേ മേജ് സംഭവിച്ചാൽ അപ്പോളിസ്റ്റർ പണിക്കാരെ തിരഞ്ഞ് നടക്കുന്നവർക് ആശ്വാസവും തുഛമായ സർവ്വീസ് ചാർജ് നൽകിയാൽ ഏത് കളറിലും സീറ്റ് കവറും തൽസമയം നൽകുകയും ചെയ്യും തൊപ്പി, അന്തരീക്ഷ മലിനീകരണത്തിൽ നിന്നും രക്ഷ നേടാനുള്ള മാസ്കും ലഭ്യമാണ്
