വർഗ്ഗീയ മുക്ത ഭാരതം ” “അക്രമരഹിത കേരളം” എന്ന പ്രമേയം ഉയർത്തി പിടിച്ച് സംസ്ഥാന മുസ്ലീം യൂത്ത് ലീഗ് അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഈ മാസം 24 ന് കാസർകോഡ് നിന്നും തുടങ്ങി ഡിസംബർ 24 ന് തിരുവനന്തപുരത്ത് എത്തിചേരുണ യുവജന യാത്രയുടെ വിളംബരം വിളിച്ചോതി കൊണ്ട് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് ഹൈവേ പദയാത്ര തുടങ്ങി പടനിലത്ത് മുസ്ലീം ലീഗ് മണ്ഡലം ജന സിക്രട്ടറി ഖാലിദ് കിളി മുണ്ട ജാഥാ ലീഡർ ഒ.സലീമിന് പതാക കൈമാറി ഫ്ളാഗ് ഓഫ് ചെയ്തി യു.സി.രാമൻ, ഒ.ഉസ്സയിൻ, അരിയിൽ അലവി, പി. മമ്മിക്കോയ, എ.കെ.ഷൗക്കത്തലി, കെ.എം.എ.റഷീദ്, എം.ബാബുമോൻ- സി.ഗഫൂർ, കെ.മൊയ്തീൻ, യു.സി.മൊയ്തീൻകോയ സംബന്ധിച്ചു.ഹൈവേ പദയാത്രക്ക് ഒ.സലീം, എൻ.എം യൂസുഫ്, സിദ്ധീഖ് തെക്കയിൽ, എ.പി.ലെത്തീഫ് ,റിഷാദ് കുന്നമംഗലം, വി പി .കബീർ, അൽത്താഫ് ,ടി.എം.അബ്ദുറഹിമാൻ, റസാഖ് പതിമംഗലം, കെ.കെ.ഷമീൽ നേതൃത്വം നൽകി