കാരന്തൂരിലെ കോൺഗ്രസ്സ് നേതാവ് ടി.എം വിശ്വനാഥൻ നായർ (71)നിര്യാതനായി admin, November 8, 2026November 8, 2026 കുന്ദമംഗലം ;കാരന്തൂരിലെ കോൺഗ്രസ്സ് നേതാവ് മണ്ണിൽ തൊടുകയിൽ ടി.എം വിശ്വനാഥൻ നായർ (71)നിര്യാതനായി.പരേതരായ ചാപ്പുണ്ണി നായരുടെയും കാർത്തിയാനി അമ്മയുടെയും മകനാണ്. അവിവാ ഹിതനാണ്. സഹോദരങ്ങൾ ശശിധരൻ, ഉദയൻ, ഭാർഗ്ഗവി, ബാലാമണി, പരേതരായ സൗമിനി ടീച്ചർ, ശാന്ത, രാധ, ബാനു സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1മണിക്ക് വീട്ടുവളപ്പിൽ ചരമം