Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

പന്തീർപാടം പരേതനായ വടക്കയിൽ പോക്കർ സാഹിബിന്റെ ഭാര്യ ഖദീജ അരീക്കാടത്ത് ( 84) നിര്യാതയായി

admin, November 4, 2026

കുന്ദമംഗലം ;പന്തീർപാടത്തെ പരേതനായ വടക്കയിൽ പോക്കർ സാഹിബിന്റെ ഭാര്യ ഖദീജ അരീക്കാടത്ത് ( 84) നിര്യാതയായി. മക്കൾ: സുബൈദ, അബ്ദുൽ കലാം, ഫാത്തിമ, അബ്ദുൽ നാസർ, അൻവർ സാദത്ത്, ഷാക്കിറ, നസ്‌റി, ജസീന, സഹിദ. മരുമക്കൾ: കെ.സി. അബു (മുൻ ഡിസിസി പ്രസിഡന്റ്), ഹഫ്സ വാഴക്കാട്, മുഹമ്മദ് ബഷീർ പൂനൂർ, താഹിറ പെരുമണ്ണ, ഹബീബ വെളിമണ്ണ, കോയ നരിക്കുനി, ഉമ്മർകുട്ടി വണ്ടൂർ, വാഹിദ് ചെറുവാടി, അൻവർ വാവാട്. മയ്യിത്ത് നിസ്കാരം ഒരു മണിക്ക് പന്തിർപാടം ജുമാ മസ്ജിദിൽ.

ചരമം

Post navigation

Previous post
Next post

Terms and Conditions

©2026 M News | WordPress Theme by SuperbThemes