Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

കുന്ദമംഗലം ഹൈസ്കൂൾ 99 ബാച്ച് ചങ്ക്സ് ഗ്രൂപ്പ് സൈനികൻ രജീഷ് എം സിയെ ആദരിച്ചു .

admin, November 2, 2026

കുന്ദമംഗലം ;ഹൈസ്കൂൾ 99ബാച്ച് ചങ്ക്സ് ഗ്രൂപ്പ് നീണ്ട 26 വർഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടിലേക്ക് തിരികെ എത്തിയ രജീഷ് എം സിയെ ആദരിച്ചു . അകലാപ്പുഴ ബോട്ട് ട്രിപ്പിൽവെച്ചാണ് ഉപഹാരം നൽകിയത് . പരിപാടിയിൽ രജീഷ് എം ടി കാരന്തൂർ , രാജേഷ് പി കെ കുന്നമംഗലം , രജീഷ് എം പി മലാപ്പറമ്പ് , അബൂബക്കർ സി വി മയനാട് , സനൽ കുന്നമംഗലം , അനൂപ് കുന്നമംഗലം , മുഹമ്മദ് കുന്നമംഗലം , മുഹമ്മദ് അലി കുന്നമംഗലം , ഷിബു കാരന്തൂർ , ജംസിൽ വേങ്ങേരി , റിയാസ് കുന്നമംഗലം , രേഷ്മ കുന്നമംഗലം , ശ്രീകല കാരന്തൂർ , റൈഹാനത്ത് മൂഴിക്കൽ , ബിന്ദു കാപ്പാട് , ശ്രീകല പാലത്ത് (വേങ്ങേരി), സിതാര വേങ്ങേരി , സിൻഷ കുന്നമംഗലം , ജിഷ വെള്ളന്നൂർ , എന്നിവർ സംബന്ധിച്ചു . പരിപാടിയിൽ ഗ്രൂപ്പ് മെമ്പർമാർ മ്യൂസിക്ക് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു . മുഹമ്മദ് അലി കുന്നമംഗലം നന്ദിപറഞ്ഞു.

നാട്ടു വാർത്ത

Post navigation

Previous post

Terms and Conditions

©2026 M News | WordPress Theme by SuperbThemes