കുന്ദമംഗലം: ഹർത്താലിന്റെ ഭാഗമായി ദേശീയപാത കാരന്തൂരിൽ റോഡിൽ തീവെപ്പും വാഹനങ്ങൾക്ക് നേരേ കല്ലേറും ആരംഭിച്ചു. വയനാട്ടിലേക്ക് മത്സ്യവുമായി പോകുകയായിരുന്ന കണ്ടയിനർ ലോറിക്ക് കല്ലെറിഞതിനെ തുടർന്ന് ഡ്രൈവർ മുസ്തഫക് പരിക്കേറ്റുലോറിയും തകർന്നുപ്രദേശത്ത് ഒരു പോലീസിനെ പോലും ഡ്യൂട്ടിക്കിടാത്ത പോലീസ് നടപടിയിലും വിമർശനം ഉയർന്നു.കാരന്തൂര്‍ ക്രിസ്ത്യന്‍ പള്ളിക്ക് മുമ്പില്‍ റോഡിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ തീയിട്ടത് കല്ലേറ് നടത്തുന്നത് ബൈക്കില്‍ സഞ്ചരിക്കുന്ന പ്രത്യാകംപരിശീലനം ലഭിച്ച ടീമാനന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്