പൈങ്ങോട്ട് പുറം : ഇടമച്ചിൽ ജാനകി അമ്മ (88)
നിര്യാതയായി.ഭർത്താവ് : പരേതനായ ദാമോദരൻ നായർ.
മക്കൾ :പരേതനായ ബാലകൃഷ്ണൻ, ദേവകി, ലീല, പരേതനായ രാജൻ, വസന്ത, ലളിത, പൊന്നൂദാസ്, ബിന്ദു. മരുമക്കൾ : ലേഖ, ഉണ്ണികൃഷ്ണൻ പാലാഴി, സുധാകരൻ മയനാട്, അനിത തൊണ്ടയാട്,
ദിവാകരൻ പയ്യടി മീത്തൽ,വിജയൻ കണ്ണിപറമ്പ്, ദീജ ഏകരൂൽ, സതീശൻ പയ്യടി താഴം.