കുന്ദമംഗലം : കാരന്തൂർ ഇടക്കുനി ഇമ്പിച്ചി കോയ ഹാജി ( 82 ) നിര്യാതനായി . ഭാര്യ സൈനബ മക്കൾ: മുഹമ്മദ് ഇഖ്ബാൽ ( റിയാദ് ) , പി. കൗലത്ത് ( മെമ്പർ വാർഡ് 14 , കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ) , മൻസൂർ അലി ( കാനഡ ) , അനീസ കൊടിയത്തൂർ . മരുമക്കൾ : അസ്ലം കുന്ദമംഗലം , ശാക്കിർ കൊടിയത്തൂർ , ഷാക്കിറ വാവാട് , ഷബ്ന ആരാമ്പ്രം . മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 12 ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദ്