കുറ്റിക്കാട്ടൂർ: മത – സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വവും കുറ്റിക്കാട്ടൂർ മുസ് ലിം യതീം ഖാന ജനറൽ സെക്രട്ടറയുമായ ഇ. എം കോയ ഹാജി (89) നിര്യാതനായി .
കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്ത് കമ്മറ്റി സെക്രട്ടറി കണിയാത്ത് മഹല്ല് ജമാഅത്ത് കമ്മറ്റി സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിൽ ദിർഘകാലം പ്രവർത്തിച്ചിരുന്നു. മുൻ കാല മുസലിം ലീഗ് നേതാവും
കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന സ്ഥാപക സെക്രട്ടറിയുമാണ്
ഭാര്യ: റസിയ
മക്കൾ: ഷാഹിദ , ഷമീന , സലീൽ, ഷെബി
മരുമക്കൾ: അബ്ദുൽ , നാസർ, മുബാറക്,
സുഹാന
സഹോദരങ്ങൾ –
പരേതനായ ഇ.എം മുഹമ്മദ് ഹാജി , , പരേതയായ നഫീസ ,
ഫാത്വിമ
മയ്യത്ത് നമസ്കാരം വെള്ളി രാവിലെ 11 മണിക്ക് കുറ്റിക്കാട്ടൂർ യതീംഖാന മസ്ജിദിലും
11.30 ന് കണിയാത്ത് മഹല്ല് ജുമ മസ്ജിദിലും