കുന്ദമംഗലം: കാരന്തൂർ മേലെ മാണിയേടത്ത് പരേതനായ രമേശൻ്റെ മകൻ ഷിബിൻ രാജ് (33) അന്തരിച്ചു. മാതാവ് സ്വർണ്ണജ. സഹോദരി ഗോപിക. സംസ്കാരം 2025 സെപ്റ്റംബർ 28 ഞായറാഴ്ച പകൽ 12 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ..