കുന്ദമംഗലം: കണിയാത്ത് പൂതക്കണ്ടിയിൽ പരേതനായ കെ.പി. ഗോപാലന്റെ മകൻ പുഷ്പാഞ്ജലി ഭവനിൽ കെ.പി. അജിത് കുമാർ (64) നിര്യാതനായി. ഭാര്യ ഷീജ മക്കൾ അഭിനയ് ( സ്വീഡൻ ) , ചന്ദന മരുമകൻ : അഭിഷേക്
അമ്മ: രത്നാവതി സഹോദരങ്ങൾ: റാണി, ലത, പരേതനായ ഹേമരാജ്. സംസ്കാരം വ്യാഴാഴ്ച. കുന്ദമംഗലം എജ്യൂക്കേഷൻ സൊസൈറ്റി ട്രഷറർ ആയിരുന്നു.
