പന്തീർപാടം : കുന്ദമംഗലത്തെ പലചരക്ക് കട വ്യാപാരി പന്തീർപാടം ചെറുക്കാടത്ത് കബീർ ( 45) മരണപെട്ടു . കഴിഞ്ഞ ദിവസം കുന്ദമംഗലത്ത് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു .
ഭാര്യ ഷമീറമക്കൾ ആമിന നശ്‌വ, ഫാത്തിമ സൽവ
പിതാവ് മുഹമ്മദ്, മാതാവ് ആമിനസഹോദരങ്ങൾമുനീർ, യുസഫ്, മുഹ്സിന
മയ്യിത്ത് നമസ്കാരം 2-15 പന്തീർപാടം ജുമാമസ് ജിദിലും 2-30 ന് ചൂലാം വയൽ ജുമാ മസ്ജിദിലും
