ഹബീബ് കാരന്തൂർ
കുന്ദമംഗലം : നീറ്റ് എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ രാണിയ റിസ്കിനെയും, ആസിഫ് മുഹമ്മദ് കലങ്ങോട്ടിനെയും വീട്ടിലെത്തി ആദരിച്ച് മുസ്ലിം യൂത്ത് ലീഗ് കുന്നമംഗലം പഞ്ചായത്ത് കമ്മറ്റി

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജന:സെക്രട്ടറി പികെ ഫിറോസ് കുട്ടികളെ അനുമോദിക്കുകയും മെമൻ്റോ നൽകുക യും ചെയ്തു. യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ എം എ റഷീദ്. യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദീൻ എരഞ്ഞോളി. ജന: സിക്രട്ടറി കെ കെ ഷമീൽ. ട്രഷറർ എ വി ബൈജു കെ പി സൈഫുദ്ധീൻ, അഡ്വ: ടി പി ജുനൈദ്, മുജീബ്,എം കെ മിറാസ് മുറിയനാൽ , ഉബൈദ് ജി കെ,അൻഫാസ് കാരന്തൂർ,അൻവർ വി ഇ. അമീൻ എൻ കെ തുടങ്ങിയവർ പങ്കെടുത്തു…
