കുന്ദമംഗലം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന് വിജയത്തിൽ കുന്ദമംഗലത്ത് യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി.കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ആഹ്ലാദപ്രകടനം സംഘടിപ്പിച്ചത്. വിനോദ് പടനിലം,എം.പി കേളുക്കുട്ടി,അരിയിൽ മൊയ്തീൻ ഹാജി,എം.പി അശോകൻ,സി.വി സംജിത്,ഒ.ഉസൈൻ,എം. ബാബുമോൻ,അരിയിൽ അലവി,ബാബു നെല്ലോളി,സി.അബ്ദുൽ ഗഫൂർ,എ.കെ ഷൗകത്ത്,യു.സി മൊയ്തീൻകോയ,സി.പി രമേശൻ,ടി.കെ ഹിതേഷ് കുമാർ,എം ധനീഷ്ലാൽ,കെ.കെ ഷമീൽ,യു.മാമു,ഒ.സലീം,പി. ഷൗകത്തലി,കെ.സുനിൽ ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
