കുന്ദമംഗലം : കേരള വ്യാപാരി വ്യവസായി സമിതി യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു,
ജില്ലാ വൈസ് പ്രസിഡണ്ട്
ബഷീർ നീലാറമ്മൽ പതാക ഉയർത്തി.
ഇ പി അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു.,
വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട്
ഷാ നിബ ബഷീർ, എം കെ സുഭാഷ്
ഗോപാല പണിക്കർ, കെ ഷിജു
എം ഷാജി , കെ ടി അബ്ദുൽഗഫൂർ സംസാരിച്ചു.
