കുന്ദമംഗലം : കാരന്തൂർ എ എം എൽ പി സ്ക്കുളിലെ പുർവ്വ വിദ്യാർത്ഥിയും രാഷ്ട്രീയ സാമുഹൃ പ്രവർത്തകനുമായ അബ്ദുറഹിമാൻ ഇടക്കു നി നൽകി വരുന്ന സ്ക്കുളിലെ നുറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം എം കെ രാഘവൻ എം.പി വിതരണം
ചെയ്തു
എ.എം സ്ക്കുളിൽ പേർ ന്ന പരിപാടിയിൽ അബ്ദുറഹിമാൻ ഇടക്കുനി അദ്യക്ഷത വഹിച്ചു
ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ , മുൻ പഞ്ചായത്ത് മെമ്പർ സി. വി സംജിത്ത് സ്ക്കൂൾ മാനേജർ എം ബിരാൻ ഹാജി പി. ടി എ പ്രസിഡൻ്റ് എം സി ഹാരിസ് എന്നിവർ സംസാരിച്ചു
പരിപാടിയുടെ അഭ്യർത്ഥന പ്രകാരം എം പി ഫണ്ടിൽ നിന്ന് സ്ക്കുളിന് ഡിജിറ്റൽ ക്ലാസ് മുറിക്ക് രണ്ട് ലാപ്ടോപ്പുകൾ എം. കെ രാഘവൻ അനുവധിച്ചു
യോഗത്തിൽ കെ ബഷീർ മാസ്റ്റർ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി നജ്മ ടീച്ചർ നന്ദിയും പറഞ്ഞു
