വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിന്നും BVSc & AH കോഴ്സ് ബിരുദം കരസ്ഥമാക്കിയ
ഐശ്വര്യ ആർ(D/o UC Raman Ex MLA) ക്ക് കുന്ദമംഗലം പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റിയുടെ സ്നേഹോപഹാരം കൈമാറി, ജില്ലാ വനിതാ ലീഗ് ട്രഷറര്‍ എ. പി. സഫിയ, പഞ്ചായത്ത് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട്, ജന: സെക്രട്ടറി ഫാത്തിമ ജെസ്‌ലിൻ, ട്രഷറർ ഷംഷാദ, മിന്നത്ത്, ശ്രീബ ഷാജി,വാർഡ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
