കുന്ദമംഗലം: പ്രവാസികൾക്ക് ക്ഷേമപദ്ധതി നടപ്പിലാക്കിയത് മുസ്ലീം ലീഗ് പ്രസ്ഥാനമാണന്ന് ജില്ലാ മുസ്ലീം ലീഗ് ജന: സിക്രട്ടറി എം.എ.റസാഖ് മാസ്റ്റർ പറഞ്ഞു പന്തീർപാടത്ത് മുസ്ലീം ലീഗ് സംഘടിപിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റസാഖ് മാസ്റ്റർ പ്രവാസികളുടെ പേര് വോട്ടർ ലിസ്റ്റിറ്റിൽ ഉറപ്പുവരുത്തണമെന്നും അവർ നമ്മുടെ രാജ്യത്തിന് ചെയ്ത സേവനം വിലമതിക്കാനാകാത്തതാണന്നും അദേദഹം പറഞ്ഞു
കെ.കെ ഷമീൽ അധ്യക്ഷത വഹിച്ചു
എ.കെ.സലീം,കെ.എംകോയ,പി.പി.ഇസ്മായിൽ,കെ എം അഹമ്മദ് ,മൊയ്തീൻകോയ കണിയാറക്കൽ,കബീർ കിളിമുണ്ട,ഖാലിദ് കിളിമുണ്ട,ഒ.ഉസ്സയിൻ,എം.ബാബുമോൻ,ഒ.സലീം
കെ.കെ..അഷ്റഫ് സംസാരിച്ചു