ചെലവൂർ : തയ്യുള്ളയിൽ താമസിക്കും കൊല്ലറക്കൽ പരേതനായ കുഞ്ഞി മൊയ്‌ദീൻ കോയ എന്നവരുടെ ഭാര്യ കുട്ടീബിഹജ്ജുമ്മ (90) മരണപ്പെട്ടിരിക്കുന്നു.
മക്കൾ :-
7/6 പള്ളി സെക്രട്ടറി കുരുന്നാളി ആലി
ജമീല, ഉമ്മർകോയ, അഷറഫ് ,റാബിയ, ഫൗസിയ.
മരുമക്കൾ : പരേതനായ ഹംസ കോയ. റസിയ ചേളന്നൂർ. ആയിഷബി ചെറുവറ്റ. സിറിയ അന്നശേരി. പരേതനായ അബ്ദുൽ അസീസ് കാരന്തൂർ. മുഹമ്മദ് കുറ്റിപ്പുറം
മയ്യിത്ത് നിസ്ക്കാരം
രാവിലെ 10 മണിക്ക് ചെലവൂർ പുളിക്കൽ ജുമാ മസ്ജിദിൽ