കുന്ദമംഗലം i പന്തീർപാടം ജംഗ്ഷനിൽ ഇന്ന് രാത്രി 2 മണിക് നടന്ന വാഹന അപകടത്തിൽ മാവുർ സ്വദേശി മരണപ്പെട്ടു
പയംബ്ര റോഡിൽ നിന്ന് നൊച്ചിപ്പൊഴിൽ റോഡിലേക് കയറവെ ബൈക് അകപകടത്തിൽപെട്ടത്
മാവൂർ കണ്ണിപറമ്പ് മുല്ലപ്പള്ളി ദാസന്റെ മകൻ അജയ് ദാസ് ( 23 ) ആണ് മരണപ്പെട്ടത്
അക്ഷയ് ദാസ് സഹോദരൻ,
അമ്മ പുഷ്പ