കുന്ദമംഗലം : ടെലഫോൺ എക്സേഞ്ച് പരിധിയിലെ മുഴുവൻ ടവറുകളും 4 ജി സേവനം ആരംഭിച്ച അവസരത്തിൽ സിം 4G യിലേക് മാറ്റുന്നതിനും പുതിയത് എടുക്കുന്നതിനും കുന്നമംഗലം BSNL ഉപഭോക്ത സേവനകേന്ദ്രത്തിൽ മാർച്ച് 3 മുതൽ 8 വരെ മേള നടത്തുന്നു .കൂടാതെ സൗജന്യ മോഡത്തോടുകൂടി FTTH കണക്ഷനുകളും ബുക്ക് ചെയ്യാവുന്നതാണ്. 9497979797 എന്ന നമ്പറിൽ ഡയൽ ചെയ്താൽ സിം 4 ജി ആണോ എന്നറിയുന്ന തിനുള്ള sms ലഭിക്കും വിവരങ്ങൾക് 9400998905
