
കുന്ദമംഗലം : പതിമംഗലം പുന്നക്കൽ മാമു ഹാജി (74) നിര്യാതനായി . ഭാര്യ ആസ്യ.മകൾ : റഫീഖ്,സിദ്ദീഖ്, ബഷീർ ( സൗദി അറേബ്യ),ഷമീന, സജീന. മരുമക്കൾ : അഷ്റഫ് നരിക്കുനി, സലാം എരഞ്ഞിക്കോത്ത്, സറീന പാലോളിതാഴം, ബീവി കൊടുവള്ളി, ലൈല ഓമശ്ശേരി.സഹോദരങ്ങൾ:ഹസ്സൻ, അഹമത് കുട്ടി, ഇബ്രാഹിം .
മയ്യത്ത് നമസ്കാരം11.30 AMചുലാം വയൽ ജുമാമസ്ജിദ്
