
ബാഫഖി തങ്ങൾ മെമ്മോറിയൽ റിലീഫ് &ചാരിറ്റബിൾ കമ്മിറ്റിയുടെ വാർഷിക മത പ്രഭാഷണ ദിക്ർ ദുആ മജിലിസിന് തുടക്കമായി
പാണക്കാട് സയ്യിദ് അഹമ്മദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവഹിച്ചു, പി ടി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു
ഉസ്താദ് അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി മുഖ്യ പ്രഭാഷണം നടത്തി
വരും ദിവസങ്ങളിൽ ഫാരിസ് ഫൈസി ലക്ഷദ്വീപ്, മുൻഹിം വാഫി കാസർഗോഡ്, ഹംസ ഫൈസി തുടങ്ങിയവർ പ്രഭാഷണം നടത്തും
റാഷിദ് യമാനി,സി അബ്‌ദുൽ ഗഫൂർ, ടി അബ്ദുള്ള കോയ, വി കെ ബഷീർ മാസ്റ്റർ,പി ഹസ്സൻ ഹാജി, പി മുഹമ്മദ് ഹാജി, എം ടി അബ്ദുള്ള കോയ, വി കെ കുഞ്ഞാലി ഹാജി, പി കെ അബൂബക്കർ,എം ടി ആലി ഹാജി, എം ടി മൊയ്‌ദീൻ കോയ,എം ടി അബൂബക്കർ, സലാം ഇടക്കുനി സംസാരിച്ചു
സിദ്ധീഖ് തെക്കയിൽ സ്വാഗതവും അനീസ് കുറ്റിക്കാട്ടിൽ നന്ദിയും പറഞ്ഞു
കാരന്തൂരിലെയുംപരിസര പ്രദേശങ്ങളിലെയും പാവപെട്ട രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ, മരുന്ന്, ചിക്കത്സ സഹായം, വീട് നിർമ്മാണം, വീട് പുണരുദ്ധാരണം, ആംബുലൻസ് സർവീസ് എന്നിവ കഴിഞ്ഞ 20 വർഷമായി നടത്തി വരുന്നു
