കുന്ദമംഗലം : പ്രശസ്ത ഞരമ്പ് , നാഡീ രോഗ വിദഗ്ധൻ ഡോക്ടർ ചന്ദ്രമോഹൻ MBBS ,MS ,MCH (കോഴിക്കോട് മെഡിക്കൽ കോളേജ് )കുന്ദമംഗലം മെഡിമാളിൽ പ്രവർത്തിക്കുന്ന സി എം ന്യൂറോ ക്ലിനിക്കിൽ
ചൊവ്വ, ശനി ദിവസങ്ങളിൽ വൈകീട്ട് 3 മണി മുതൽ
കൈകാൽ കടച്ചിൽ , തരിപ്പ് , ന്യൂറോപ്പതിക് പെയ്ൻ, വിട്ടുമാറാത്ത തലവേദന , ട്രൈജിമിനൽ നുറാൾജിയ , അപസ്മാരം , ഞരമ്പു വേദന, നാഡീ വേദന, ഊര വേദന, പക്ഷാഘാതം , വിറയൽ , മറവി രോഗങ്ങൾ , തുടങ്ങി ഞരമ്പ് , നാഡീ സംബന്ധമായ എല്ലാ രോഗങ്ങൾക്കും വിദഗ്ധ ചികിത്സ ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും :9539105003
