
കുന്ദമംഗലം : പഞ്ചായത്തിലെ പന്തീർപാടത്ത് ഇഹാൻ ഇബ്രാഹിം എന്ന മൂന്നു വയസ്സു കാരൻ …കരൾ സംബന്ധമായ രോഗം ബാധിച്ചു ചികിൽസ യിലാണ് .വളരെ പ്രയാസം നേരിടുന്ന ഒരു സാഹചര്യം ആണ് . കരൾ മാറ്റി വെക്കുകയല്ലാത്ത വേറെ പോംവഴി ഇല്ല ..ചെന്നൈയിൽ ഒരു ഹോസ്പിറ്റലിൽ വെച്ഛ് ആണ് ഓപ്പറേഷൻ ..നാട്ടിലെ ഒരു ഹോസ്പിറ്റലിലും മൂന്നു വയസ്സു കാരന്റെ ഇ ഓപ്പറേഷനുള്ള സൗകര്യ ഇല്ലാ …ഒരു കുടുംബത്തിലെ ആർക്കും പടച്ചവൻ ഇത്തരം രോഗം തന്ന് പരീക്ഷി കാത്തിരിക്കട്ടെ …കുടുംബം പാടെ തകർന്നുപോകും ..എല്ലാ കണക്ക് കൂട്ടലുകളും തെറ്റി മാനസികമായി നാം തകർന്നു പോകും .. ജീവിത്തിലേക്ക് കാലെടുത്തു വെക്കുന്ന കുഞ്ഞ് മോന്റെ ചികിത്സക്ക് 50 ലക്ഷം രൂപയോളം ചിലവ് വരും ..നാട്ടിൽ നിന്ന് ഇത്ര വലിയ തുക സമാഹരിക്കുവാൻ ഒരിക്കലും സാധിക്കുകയില്ല .. ഇഹാൻ ഇബ്രാഹിമിന്ന് വേണ്ടി ഒരു നാട് എല്ലാം മറന്ന് ഒന്നിക്കുകയാണ് ..ഇന്നലെ രാത്രി 7 – 30 ന് വീഡിയോ ചെയ്തിട്ടുണ്ട് .
കുന്ദമംഗലം ഫെഡറൽ ബാങ്കിൽ 13060100 266 997 അക്കൗണ്ട് തുടങ്ങി യിട്ടുണ്ട് ഐ.എഫ് സി കോഡ് FDR L 0001306