കുന്ദമംഗലം:
ഗ്രാമ പഞ്ചായത്ത് പരിധിയിൽ ദിനംപ്രതി വർധിച്ചു വരുന്ന തെരുവ് കച്ചവടങ്ങൾക്കെതിരെയും,
അങ്ങാടിയിൽ പാർക്കിംഗ് സൗകര്യമൊരുക്കാത്ത പഞ്ചായത്ത് ഭരണാധികാരികളുടെ നടപടിക്കെതിരെ യും മാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബുമോൻ ഉദ്ഘാടനം ചെയ്തു, സുബൈർ മാലക്കോത്ത് അധ്യക്ഷത വഹിച്ചു. കെ പി അബ്ദുൽ നാസർ, പി ജയശങ്കർ,പി പി അഷറഫ്,
എൻ വിനോദ് കുമാർ,
സുനിൽ കണ്ണോറ, എൻ പി തൻവീർ,
എം പി മൂസ, ടി സി സുമോദ്, നിമ്മി സജി, ടി വി ഹാരിസ്,, ഒ പി ഭാസ്കരൻ, , കെ സജീവ്, പി അബു ഹാജി, പി സലീം, വി, പി സുനിത, സി പി ഷിഹാബ്,പ്രവീൺ കാരന്തൂർ സുനീർ പതിമംഗലം ആലീസ് നെൽസൺ ശ്രീനാഥ് എബിൻ,
എന്നിവർ സംസാരിച്ചു.

