എറണാകുളം: അഴിക്കോട് മണ്ടലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗിലെ കെ.എം ഷാജി MLA യെ കേരള ഹൈകോടതി അയോഗ്യനാക്കി എതിർ സ്ഥാനാർത്ഥി നികേഷ് കുമാറിന്റെ ഹരജിയിലാണ് വിധി വിധി ശരിയാണന്നും അപ്പീൽ പോകുമെന്നും വിധി പകർപ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്നും കെ.എം ഷാജി അറിയിച്ചു