കുന്ദമംഗലം : ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപെടുത്തി പൂർത്തീകരിച്ച ആനപ്പാറ കുറുക്കൻകുന്നുമ്മൽ, പാലവയൽ കണ്ണടപ്പ് വയൽവയൽ റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ നിർവഹിച്ചു വാർഡ് മെമ്പർ കെ കെ സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു മെമ്പർ നജീബ് പാലക്കൽ , ഒ സലീം , ചന്ദ്രൻ മേപ്പറ്മ്മൽ, അഷ്‌റഫ് അച്ചായി , അഷ്‌റഫ് പാലവയൽ , സുബ്രമണ്ണ്യൻ കെ , കെ സുധീർ , കെ കെ ഫൈസൽ , കെ കെ ചന്ദ്രൻ , സുജ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
