പോലൂർ: പാലങ്ങാട് മലയിൽ പരേതനായ മമ്മത്കോയയുടെ ഭാര്യ ആയിശബി (80) മരണപ്പെട്ടു. മക്കൾ: അബൂബക്കർ (കോയ), ഉമ്മർ, ഫാത്തിമ , സുബൈദ ,നബീസ .
മരുമക്കൾ: മുഹമ്മദ് പുല്ലാളൂർ,സുലൈമാൻ കോണോട്ട്, ഹാജറ കട്ടാങ്ങൽ , സാജിദ നടമ്മൽ പൊയിൽ.
സഹോദരങ്ങൾ: ഖാദർ മുസ്ല്യാർ,അബൂബക്കർ,അസ്സയിൻ,ഖദീജ,പരേതരായ പകൃഹാജി,മുഹമ്മദ്,അബ്ദുള്ള മൗലവി ,ഫാത്തിമ
മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് കോണോട്ട് മഹല്ല് ജുമാ മസ്ജിദിൽ.