കുന്ദമംഗലം : ഗ്രാമ പഞ്ചായത്ത് മെമ്പറും ഇടത് സഹയാത്രികനുമായ നെജീബ് പാലക്കലിനെതിരെ മുസ്ലീം ലീഗ് എടുത്ത അച്ചടക്ക നടപടി ലീഗ് പിൻവലിച്ചു.ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെ ടുപ്പിൽ ഗ്രാമ പഞ്ചായ ത്തിലെ വാർഡ് 7ൽ മുസ്ലീം ലീഗ് ഔദിക സ്ഥാനാർത്ഥി യും മുസ്ലീം ലീഗ് നേതാവു മായ ഒ . ഉസ്സയിന് എതിരെ മത്സരിക്കുക യും കുറഞ്ഞ വോട്ടിന് ഉസ്സയിനെ തോൽപ്പിച്ച് നെജീബ് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്ക പെടുകയായി രുന്നു. എന്നാൽ കേവല ഭൂരിപക് മുള്ള ഇടതുപക്ഷ ഭരണ സമിതി നെജീബിനെ സ്വാധീനി ക്കാൻ എല്ലാ അടവും പയറ്റിയിരുന്നെങ്കിലും നെജീജ് പിടി കുടു ക്കാതേ കഴിയുകായിരുന്നു. ഉസ്സയിൻ അന്ന് പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു. മുസ്ലീം ലീഗിന് ഒറ്റക്ക് വ്യക്തമായ ഭൂരിപക്ഷം ഉള്ള വാർഡിൽ സംഭവിച്ച തോൽവി പാർട്ടി പഠിക്കുകയും ആകാല ത്തെ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റിക്കെതി രെ നടപടി യെടുക്കയും ചെയ്തിരുന്നു . ഇതിനിടെ നടന്ന മെമ്പർഷിപ്പ് കാമ്പയിനി ൽ ഉസ്സയിൻ നിയോജക മണ്ഡലം ട്രഷറർ ആയി തിരഞ്ഞെടുക്ക പെട്ടു. അനുരജ്ഞന നീക്കത്തിന് ഏറ്റവും അധികം പ്രവർത്തിച്ച ത് ഏഴാം വാർഡ് മുസ്ലീം ലീഗ് കമ്മറ്റി യുടെ ശക്തമായ നീക്കമാണ് എന്ന് പറയാതി രിക്കാൻ വയ്യ