കുന്ദമംഗലം : കോളിയോട്ട് ഫാമിലിയിലെ കാരണവർ കാരന്തൂർ പാവു കണ്ടത്തിൽ സീതി ഹാജി.( 96 ) നിര്യാതനായി . ഭാര്യമാർ പരേതയായ പാത്തു, പാത്തുമ്മ.മക്കൾ : ഹലീമ കൊടുവള്ളി, മുഹമ്മദ് കുവൈത്ത്, ഖദീജ ഈങ്ങാപ്പുഴ, അബ്ദുറഹിമാൻ കാരന്തൂർ, ആയിഷ കൊടുവള്ളി, മറിയ നാദാപുരം, മുജീബ് കാരന്തൂർ, ഉമ്മർ കോയ കമ്പളക്കാട്, അബൂബക്കർ ചാത്തങ്കാവ്, സാബിറ, മൈമൂന, അബ്ദുനാസർ ചാത്തങ്കാവ്, സീനത്ത്, ആമിന കൊടുവള്ളി. മരുമക്കൾ : പരേതനായ കൊയിലാട്ട് തറു വയ് ഹാജി , മോയിൻ ഈങ്ങാപ്പുഴ, അഹമ്മദ് കുട്ടി കച്ചേരിമുക്ക്,അന്ത്രു ഹാജി, ഷംസുദ്ദീൻ ,ഹംസ, മുഹമ്മദ് ഷാഫി, ശരീഫ, ഖദീജ, കുഞ്ഞു ബീവി, ഷാഹിദ,ഹസീന, റൈഹാനത്ത്, മൈമൂന, മയ്യത്ത് നിസ്കാരം 13-08-24 രാവിലെ 9.30 കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.