കൊടുവള്ളി : സബ് ആർ ടി ഒ ഓഫീസിന് കീഴിലുള്ള
ഡ്രൈവിങ് ടെസ്റ്റുകൾ കൊടുവള്ളി ഡ്രൈവിങ് ട്രൈനിംഗ് സെന്റർ(KDTC ) കൊടുവള്ളി തലപെരുമണ്ണയിൽ രണ്ടര ഏക്കറിൽ നിർമിച്ച ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റ് അനുവദിക്കണമെന്ന് ആവശ്യ പെട്ട്
കെ ഡി ടി സി ഭാരവാഹികൾ ഗതാഗത വകുപ്പ് മന്ത്രി
കെ ബി ഗണേഷ് കുമാറിന് നിവേദനം നൽകി.
തിരുവനന്ത പുറത്തെ നിയമസഭാ മന്ദിരത്തിലെ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തിയാണ് നിവേദനം നൽകിയത്നിവേദനം സ്വീകരിച്ച മന്ത്രി കോഴിക്കോട് ആർ ടി ഒ
ജോയ്ൻറ്റ് ആർ ടി ഒ എന്നിവർക് എതെയും പെട്ടന്ന് പരിശോദിച്ച് മറുപടി നല്കാൻ നിർദേശം നൽകുമെന്ന് മന്ത്രി
കെ ഡി ടി സി ഭാരവാഹികളോട് പറഞ്ഞു
കൊടുവള്ളി തലപെരുമണ്ണയിൽ ഒരേ സമയം
രണ്ട് എൽ എം വി ടെസ്റ്റും ,രണ്ട് എം സി ടെസ്റ്റും ,ഒരു ഹെവി ടെസ്റ്റും നടത്താൻ കഴിയുന്ന ടെസ്റ്റ് ഗ്രൗണ്ട് കെ ഡി ടി സി കമ്പനി നിർമിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ അനുമതിക്കായി ഒരു വർഷം മുംബ് അപേക്ഷ നൽകിയിട്ടും തലപെരുമണ്ണയിൽ ടെസ്റ്റ് ഗ്രൗണ്ട് അനുവദിക്കാതെ താമരശ്ശേരി ചുങ്കത് സ്വകാര്യ വ്യക്തിയുടെ യാത്ര സൗകര്യം പോലും ഇല്ലാത്ത തൊട്ട ഭൂമിയിൽ ടെസ്റ്റ് ഗ്രൗണ് അനുവദിക്കാനുള്ള ശ്രമം നടകുന്നത് ശ്രദ്ദയിൽ പെട്തോടെയാണ് കെ ഡി ടി സി കമ്പനി ഭാരവാഹികൾ ഗതാഗത മന്ത്രിയെയും എം എൽ എ മാരായ എം കെ മുനീർ , പി ടി എ റഹീം , എന്നിവരിലെ തിരുവനന്തപുരത്ത് എത്തി കണ്ട്
കൊടുവള്ളി തലപെരുമണ്ണയിൽ ഡ്രൈവിംഗ് ടെസ്റ്റ് അനുവദിക്കാൻ നിവേദനം നൽകിയത്
കെ ഡി ടി സി ചെയർമാൻ നിഷാബ് മുല്ലോളി , ദിവാകരൻ ദേവിക ,അജി മനിപുരം ,ഷംസുദീൻ കളത്തിങ്കൽ എന്നിവർ അടങ്ങിയ സങ്കമാണ് തിരുവനന്തപുരത്ത് എത്തി മന്ത്രിക്കും എം എൽ എ മാർക്കും നിവേദനം നൽകിയത് .