കുന്ദമംഗലം : കാരന്തൂർ മുണ്ടിയം ചാലിൽ വിജയ ലക്ഷ്മി (61 ) നിര്യാതയായി . ഭർത്താവ് : രമേശൻ എരഞ്ഞിപ്പാലം മക്കൾ : ശ്രീക്ഷ്മ , പരേതനായ കൈലാസ് മരുമകൻ : റിജിൻ കുറ്റിക്കടവ് സഹോദരങ്ങൾ : വിനോദ് , ഷാജി , സരോജിനി , കാർത്തി , ഗീത ശവസംസ്കാരം 16 ന് ഞാറാഴ്ച 10 മണിക്ക് മാങ്കാവ് ശ്മശാനം