കുന്ദമംഗലം : കാരന്തൂർ എളുമ്പിലാശ്ശേരി താമസിക്കും പൂവ്വം പുറത്ത് ആയിഷ(67) നിര്യാതയായി.
ഭർത്താവ് പരേതനായ മുഹമ്മദ് കട്ടയാട് (സുൽത്താൻ ബത്തേരി )മകൻ അബ്ദുറഹീം മരുമകൾ ഷഫീല.സഹോദരങ്ങൾ ഖദീജ, മൈമൂന, നബീസ വാക്കാലൂർ, ഇസ്സുദ്ധീൻ, അബ്ദുൽ അസീസ്, സഫിയ.
ഖബറടക്കം ഇന്ന് ചൊവ്വ (23/04/2024) രാത്രി 8.30നു കാരന്തൂർ മഹല്ല് പള്ളി കബർസ്ഥാനിൽ.