കുരുവട്ടൂർ : ജാതിയും മതവും നോക്കാതേ മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ കഷ്ടത അകറ്റാനും ആഘോഷങ്ങൾ മാറണമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മുസ്തഫ നുസ്‌രി പറഞ്ഞു. കുരുവട്ടൂർ സലഫി മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ശേഷം നടന്ന പ്രഭാഷണം നിർവ്വഹിച്ചു സംസാരി ക്കുകയായിരുന്നു അദ്ദേഹം .
