കുന്ദമംഗലം : കാരന്തൂർ തൈക്കിലാട്ട്താമസിക്കും ഈ ങ്ങോളിദേവദാസൻ(63) അന്തരിച്ചു.
ശവസംസ്ക്കാരം ഉച്ചക്ക് 2 മണിക്ക്.
. ഭാര്യ ചിന്താമണി മക്കൾ മിനി, സിനി ,സിനീഷ്, മരുമക്കൾ ജിതേഷ്കുരുവട്ടൂർ , മുരളിരാമനാട്ടുകര , ഗീത പെരിന്തൽമണ്ണ സഹോദരങ്ങൾ ലത, മണി, അനിൽകുമാർ പരേതനായ ത്യാഗരാജ്.
സഞ്ചയനം ശനിയാഴ്ച.