കുന്ദമംഗലം : കാരന്തൂർ പുത്തലത്ത് സഫിയ (61)മരണപെട്ടു… ഭർത്താവ് :ഇബ്രാഹിം, മക്കൾ :ജാഫർ, സിനത്ത് മരു മക്കൾ :ഷമീന, ബഷീർ ചെറുവറ്റ, സഹോദരങ്ങൾ :മാമുക്കോയ പുറായിൽ, സൈതലവി പുറായിൽ, ഹബീബ പൊയിൽ താഴം, ഖബറടക്കം ഇന്ന് [ 1/4/2024] ന്തിങ്കൾ വൈകു :3മണിക്ക് കാരന്തൂർ മഹല്ല് ജുമാ മസ്ജിദ്